വിശാഖപട്ടണം അനന്തപൂരിൽ അംബേദ്കർ ഗുരുകുൽ സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിലാണ് കുട്ടി വീണത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മ കൃഷ്ണവേണിക്കൊപ്പമാണ് കുഞ്ഞ് സ്കൂളിലെത്തിയത്.കൃഷ്ണവേണി ജോലി ചെയ്യുന്നതിനിടെ കുഞ്ഞിന് കളിക്കാനായി ഇറങ്ങി. ......
ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക് അറസ്റ്റിൽ. ലഡാക്ക് പൊലീസ് അറസ്റ്റ് ചെയ്ത വാങ്ചുക്കിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്. ......
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) അംഗങ്ങൾക്ക് സന്തോഷ വാർത്ത. എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാനുള്ള സൗകര്യം 2026 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്.
ഈ വർഷം മാർച്ചിൽ, നടപ്പാക്കാനിരിക്കുന്ന ഇപിഎഫ്ഒ 3.0 ഇപിഎഫ്ഒ സംവിധാനത്തെ ഒരു ബാങ്ക് പോലെ ലഭ്യമാക്കുമെന്നും എടിഎമ്മുകൾ വഴി പിഎഫ് പണം പിൻവലിക്കാൻ സഹായിക്കുമെന്നും കേന്ദ്ര തൊഴിൽ, തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചിരുന്നു.
എടിഎം പിൻവലിക്കൽ സൗകര്യം അനുവദിക്കുന്നതിനുള്ള നിർദേശത്തിന് ഇപിഎഫ്ഒയുടെ ഉന്നത തീരുമാനമെടുക്കൽ സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി) അടുത്ത ബോർഡ് മീറ്റിങ്ങിൽ അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് ഉണ്ട്.
അടുത്ത മാസം ആദ്യ പകുതിയോടെയായിരിക്കും യോഗം നടക്കുക.
ഈ സംവിധാനം നടപ്പിലാക്കുന്നതോടെ പണം പിൻവലിക്കാൻ ഇനി ഓൺലൈൻ ക്ലെയിം സമര്‍പ്പിക്കേണ്ടതില്ല. ......
ധർമ്മസ്ഥലയിലെ വിവാദപുരുഷനായ ചിന്നയ്യ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തുന്നതിന് മുമ്പ് ആ പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നെന്ന വിവരം പുറത്തുവന്നു. ഇക്കൊല്ലം മെയ് അഞ്ചിനാണ് അയാൾ റിട്ട് ഹരജി നൽകിയത്. ......
ന്യൂഡൽഹി: ഒരു കേസിൽ വിശ്വാസവഞ്ചനക്കും (IPC 406) വഞ്ചനക്കും (IPC 420) ഒരുമിച്ച് കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. ഒരേ കുറ്റകൃത്യത്തിൽ ഈ രണ്ട് വകുപ്പുകളും ഒരുമിച്ച് ചേർക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ചെക്ക് കേസുകളുടെ വിചാരണ വൈകുന്നത് പാർലമെന്റിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ......
പാകിസ്ഥാൻ ചാരനെ രാജസ്ഥാൻ സിഐഡി ഇൻറ്റലിജൻസ് അറസ്റ്റ് ചെയ്തു. ജയ്സൽമീറിലെ മോഹൻഗഡ് സ്വദേശിയായ ഹനീഫ് മിർ ഖാൻ (47) ആണ് പിടിയിലായത്.......
സിപിഐയുടെ ജനറൽ സെക്രട്ടറിയായി ഡി.രാജ തുടരും. പഞ്ചാബിൽ നടന്ന ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിലാണ് ഡി രാജയെ വീണ്ടും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ......
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൻറെ കോച്ചിൽ നിന്നും മിസൈൽ വിക്ഷേപിച്ച് ഇന്ത്യ. അഗ്നി-പ്രൈം മിസൈലിൻറെ പുതിയ പരീക്ഷണമാണ് ഡിആർഡിഒ വിജയകരമായി നടത്തിയത്. ട്രെയിൻ കോച്ചിൽ നിന്നും ആദ്യമായാണ് ഇന്ത്യ മിസൈൽ വിക്ഷേപണം പരീക്ഷിക്കുന്നത്. ഇത് വിജയകരമായിരുന്നു എന്നും ഡിആർഡിഒ അറിയിച്ചു.
അത്യാധുനിക ഇൻറർമീഡിയേറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. ......
കന്നഡത്തിലെ ഇതിഹാസ സാഹിത്യകാരനാണ് ഇന്നലെ അന്തരിച്ച എസ് എൽ ഭൈരപ്പ. തൊണ്ണൂറ്റിനാലാം വയസ്സിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.......